കാനഡയിൽ മലയാളി യുവതി ജിഷ നിര്യാതയായി

കാനഡയിൽ മലയാളി യുവതി ജിഷ നിര്യാതയായി

പ്രസാദ് തീയാടിക്കൽ

ചെങ്ങന്നൂർ: വെണ്മണി പുന്തല കുഴിയംവെട്ടത്ത് ജൂട്ടു ജോർജ്ജിന്റെ ഭാര്യ ജിഷ (46) കാനഡയിൽ നിര്യാതയായി.

കാനഡയിൽ താമസിച്ചുവരികയായിരുന്ന ജിഷയുടെ നിര്യാണവാർത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

മരണകാരണം സംബന്ധിച്ച വിവരങ്ങളും സംസ്കാര ശുശ്രൂഷകളുടെ സമയവും സ്ഥലവും ഉൾപ്പെടെയുള്ള കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

Share Email
LATEST excelnclexrn
Top