
ടെഹ്റാൻ : :ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ചരക്ക് കപ്പലിനു നേരെ വ്യാഴാഴ്ച ഒരു...

കോട്ടയം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണൽ ഏഷ്യൻ ഡയറക്ടറുമായ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ.കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു. അരീപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി സുവിശേഷ സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അരീപ്പറമ്പ് കെ. കെ. ചാക്കോയുടെ മകനാണ്. ഭാര്യ: കുന്നുംപുറത്ത് ജയമ്മ. മക്കൾ: ബിജു, ബിന്നി. മരുമകൻ: കെ.ജി. കുര്യൻ. പ്രമുഖ ഗായകൻ ബിനോയ് ചാക്കോ സഹോദരനാണ്. സഹോദരി ഭർത്താവ്: ജോൺ കുര്യൻ...

കാരക്കസ്: വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.167 പേർ മരിച്ചതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന്...

2021ല്‍ വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി കമ്പനിസിപിഐഎം...

ശ്രീകുമാർ ഉണ്ണിത്താൻ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ...

ടെഹ്‌റാന്‍: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനക്കരാ റിലായതിനു പിന്നാലെ ഹോര്‍മൂസ്...

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി വീണ്ടും ചോദ്യം...

വാഷിംഗട്ണ്‍: യുദ്ധ സമയത്ത് യൂറോപ്യന്‍ സഖ്യകക്ഷികള്‍ അമേരിക്കയെ കൈവിട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മയാമി: വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോളിന്റെ ഇരട്ടഗോളിന്റെ പിന്‍ബലത്തില്‍ സ്‌കോട്ട്‌ലന്‍ ഡിനെ തകര്‍ത്ത് ബ്രസീല്‍...

ഡമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ മുതിര്‍ന്ന അംഗം...












