Latest News
ദേവസ്വം മന്ത്രി രാജി വെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷം: നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: ശബരിമല സ്വര്‍ണ മോഷണ വിവാദത്തില്‍ സ്തംഭിച്ച് മൂന്നാം ദിവസവും നിയമസഭ. ചോദ്യോത്തരവേളയില്‍...

പുടിന് ജന്മദിനാശംസകള്‍ അറിയിച്ച് മോദിയുടെ ഫോണ്‍വിളി

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ ഫോണില്‍ വിളിച്ച് ജന്മദിനാശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി...

മമ്മൂട്ടിയുടെയും ദുൽഖറിന്‍റെയും പൃഥ്വിരാജിന്‍റെയും വീടുകളിൽ ഇഡി റെയ്ഡ്

കൊച്ചി : ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളുടെ വീടുകളിലടക്കം എൻഫോഴ്‌സ്‌മെന്റ്...

റഷ്യന്‍ സൈന്യത്തില്‍ നിന്നു രക്ഷപെടാന്‍ ഇന്ത്യന്‍ വിദ്യാര്‍ഥി യുക്രൈന്‍ സൈന്യത്തിനു കീഴടങ്ങി

കീവ്: യുക്രയിനെതിരേ റഷ്യന്‍ സൈനീക മുന്നണിയില്‍ നിര്‍ബന്ധിത സേവനം ചെയ്യേണ്ടി വന്ന ഇന്ത്യന്‍...

നിയുക്ത മേയര്‍ക്ക് ജര്‍മനിയില്‍ കുത്തേറ്റു: ആക്രമണം നേരിട്ടത് സ്വന്തം വീടിനു സമീപത്തുവെച്ച്

ബര്‍ലിന്‍: ജര്‍മനിയിലെ ഹെര്‍ഡെക്കെ നഗരത്തിലെ നിയുക്ത മേയര്‍ ഐറിസ് സ്സാള്‍സറിന് (57) കുത്തേറ്റു....

ഹിമാചൽ മണ്ണിടിച്ചിൽ ബസിന് മുകളിലേക്ക് കല്ലും മണ്ണും പതിച്ച് വൻ ദുരന്തം; മരണം 18, രക്ഷാപ്രവർത്തനം പൂർത്തിയായി

ഷിംല: ഹിമാചൽ പ്രദേശിലെ ബിലാസ്പൂർ ജില്ലയിൽ ബസിന് മുകളിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ...

ശബരിമല സ്വർണ്ണപ്പാളി ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം, ബിജെപി ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം. തുടർച്ചയായ മൂന്നാം ദിവസമാണ്...

ബ്രിട്ടിഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി, മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം

മുംബൈ : ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിലെത്തി. മുംബൈയിലെ ഛത്രപതി ശിവജി...

ഗാസയിൽ സമ്പൂർണ്ണ വെടിനിർത്തലും ഇസ്രയേൽ പിന്മാറ്റവും വേണമെന്ന് ഹമാസ്; ഇന്ന് രണ്ടാംവട്ട ചർച്ച

ഗാസ: ഗാസയിൽ ശാശ്വതമായ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഇസ്രയേൽ സേന പൂർണ്ണമായി പിന്മാറണമെന്നും ആവശ്യപ്പെട്ട്...

ആഫ്രിക്കയിലെ ക്രൈസ്തവ കൂട്ടക്കൊലകൾ: മൊസാംബിക്കിലെയും നൈജീരിയയിലെയും ഭീകരത തുറന്നുകാട്ടി ന്യൂസ്‌വീക്ക് ഉൾപ്പെടെ മാധ്യമങ്ങൾ

ഇസ്‌ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകൾ ആഫ്രിക്കൻ രാജ്യങ്ങളായ മൊസാംബിക്കിലും നൈജീരിയയിലും ക്രൈസ്തവർക്കെതിരെ...