usa
യുദ്ധം തുടങ്ങി രണ്ട് മാസം, അമേരിക്കയുടെ നെഞ്ചിടിക്കുന്ന റിപ്പോർട്ട് പുറത്ത്; 2.8 ബില്യൺ ഡോളറിന്റെ സൈനിക നഷ്ടമെന്ന് വിലയിരുത്തൽ

വാഷിംഗ്ടൺ: ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാൻ-അമേരിക്ക യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ...

മുജ്തബ ഖമേനി എവിടെ? അഭ്യൂഹങ്ങൾ പുകയുന്നു; സുരക്ഷാ കാരണങ്ങളെന്ന് ഇറാൻ, പരിക്കേറ്റെന്ന് അമേരിക്ക

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റത് മുതൽ മുജ്തബ ഖമേനി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തത്...

പോർച്ചുഗീസുകാരെ തുരത്തിയതിന്റെ ഓർമ്മ പുതുക്കി ഇറാൻ; തുറമുഖങ്ങൾ തടയാനുള്ള നീക്കം പരാജയപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ്

ടെഹ്‌റാൻ: ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കാനുള്ള അമേരിക്കയുടെ ഏത് നീക്കവും പരാജയപ്പെടുമെന്ന് ഇറാൻ പ്രസിഡന്റ്...

ഇറാന്‍ യുദ്ധത്തെച്ചൊല്ലി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറിയും ഡമോക്രാറ്റിക് അംഗങ്ങളും തമ്മില്‍ കടുത്ത വാക്‌പോര്

വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തെച്ചൊല്ലി യുഎസ് പ്രതിരോധ സെക്രട്ടറിയും ഡെമോക്രാറ്റിക് അംഗങ്ങളും തമ്മില്‍ കടുത്ത...

ശത്രുവിനെതിരേ അതിശക്തമായ പുതിയ അയുധം: അമേരിക്കയ്ക്കു നേരെ ഭീഷണി മുഴക്കി ഇറാന്‍

ടെഹ്റാൻ: ശത്രുവിനെതിരേ അതിശക്തമായ ആയുധമെന്ന പ്രഖ്യാപ നവുമായി ഇറാന്‍. നിലവിലെ ഇറാന്‍ അമേരിക്ക...

ഡാളസ് കേരള അസോസിയേഷന്‍ മാതൃ-നഴ്‌സസ് ദിനാഘോഷം മേയ് ഒന്‍പതിന്

പി പി ചെറിയാന്‍ ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍...

സംഘര്‍ഷം വര്‍ധിപ്പിച്ച് ഇറാനെക്കൊണ്ട് സമാധാന കരാര്‍ ഒപ്പുവെയ്പ്പിക്കാന്‍ അമേരിക്കന്‍ നീക്കം

വാഷിംഗ്ടണ്‍: ഇറാന്‍ സമാധാന കരാര്‍ ഒപ്പുവെ്‌യക്കുന്നതിനായി സമ്മര്‍ദംചെ ലുത്തുന്നതിന്റെ ഭാഗമായി വീണ്ടും സംഘര്‍ഷം...

ഇറാനെ മെരുക്കാന്‍ നേരിട്ടുള്ള സൈനീക നടപടികളെക്കാള്‍ നല്ലത് ഉപരോധമെന്നു ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ പുതിയ നീക്കങ്ങളുമായി ട്രംപ് ഭരണകൂടം. ഇറാനുമായി നേരിട്ടുള്ള യുദ്ധത്തെക്കാള്‍...

രണ്ടു മാസത്തെ ഇറാന്‍ സംഘര്‍ഷത്തില്‍ ചിലവായത് 25 ബില്യണ്‍ ഡോളറെന്ന് യുഎസ്എ

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക ഇതുവരെ 25 ബില്യണ്‍ ഡോളര്‍ ചെലവായതെന്നു അമേരിക്ക...

എണ്ണക്കമ്പനി മേധാവികളുമായി ട്രംപിന്റെ ചർച്ച; ഇറാൻ യുദ്ധം വിപണിയെ ബാധിക്കുമെന്ന് ആശങ്ക, അഭിപ്രയങ്ങൾ തേടി പ്രസിഡൻ്റ്

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ആഗോള വിപണിയിൽ എണ്ണവില വർദ്ധനവിന് കാരണമാകുന്ന സാഹചര്യത്തിൽ, പ്രമുഖ...

LATEST excelnclexrn