കെ.കെ. കുര്യൻ ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച

കെ.കെ. കുര്യൻ ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും തിങ്കളാഴ്ച


ഹൂസ്റ്റൺ: ടെക്സാസിലെ ഹൂസ്റ്റൺ ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായ കെ. കെ. കുര്യൻ (കോട്ടയം കുഞ്ഞത്തൻപറമ്പിൽ കുടുംബാംഗം (ബേബി – 76) അന്തരിച്ചു പൊതുദർശനവ്യം സംസ്കാരവും മെയ് 18 നു തിങ്കളാഴ്ച ഹൂസ്റ്റണിൽ നടക്കും.

ട്രാവൻകൂർ റയോൺസിൽ മെക്കാനിക്കായി മൂന്നു ദശാബ്ദത്തോളം സേവനം അനുഷ്ഠിച്ച പരേതൻ
2002-ൽ കുടുംബസമേതം അമേരിക്കയിലേക്ക് കുടിയേറി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി.

ഭാര്യ: മറിയമ്മ കുര്യൻ പെരുമ്പാവൂർ കൊച്ചാക്കൻ കുടുംബാംഗമാണ്

മക്കളും മരുമക്കളും :
ബിജു & ക്രിസ്റ്റീന,
ബിനു & ജിൻസി, ബിബു & മെർലിൻ( എല്ലാവരും ഹൂസ്റ്റൻ)

കൊച്ചുമക്കൾ: ആഷ്‌ലി, ഇവ, സാറ, എഫ്രയിം, ഇവിൻ, നാഥൻ, എസ്തേർ.

സഹോദരങ്ങൾ: ജോൺ കുര്യൻ, ജോർജ് കുര്യൻ, സൂസി ജോർജ്, ഒമാന ജെയിംസ്.

സംസ്കാര ശുശ്രൂഷകൾ മേയ് 18 തിങ്കളാഴ്ച രാവിലെ 10:30ന് റോഷറോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യൻ അസംബ്ലി സഭയിൽ നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് പെർലാൻഡിലെ സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.

വിലാസം:
True Light Christian Assembly
5115 FM 521 Rd, Rosharon, TX 77583

സംസ്കാരം:
South Park Funeral Home & Cemetery
1310 N Main St, Pearland, TX 77581

Contact

Bibu_ 2817453995
Biju_5202233396
Binu_8323103317

Share Email
Top