കോട്ടയം, അരീപ്പറമ്പ്, എബെനെസിര്‍ വീട്ടില്‍ പരേതനായ വെള്ളൂര്‍ വി.കെ. കുരിയന്റെ മകളും, പരേതനായ ടി.എം. മാത്യുവിന്റെ സഹധര്‍മ്മിണിയുമായ തങ്കമ്മ മാത്യു (തങ്കച്ചി) 87 വയസ്സ്, അന്തരിച്ചു
മക്കള്‍ : പരേതനായ ജോണ്‍ മാത്യു പരേതനായ ജേക്കബ് മാത്യു, മേരി മാത്യു ( കോട്ടയം) പോള്‍ മാത്യു, (സണ്ണിവയ്ല്‍, ഡാളാസ്. ടെക്‌സസ്.)
ഹോം ഗോയിങ് സര്‍വീസ് ശനിയാഴ്ച ( മെയ് 23 , 11 മണി രാവിലെ) അരീപ്പറമ്പ് ഐ.പി.സി സെമിത്തേരിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് പോള്‍ മാത്യു +1 405 473 6227.
വാര്‍ത്ത: സണ്ണി മാളിയേക്കല്‍
Thankamma Mathew (Thankachi) passes away at the age of 87















