ചിക്കാഗോ: ചിക്കാഗോയില്‍ നിര്യാതയായ അന്നമ്മ നെടിയകാലായിലിന്റെ വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) നാഷണല്‍ കമ്മിറ്റിയും ചിക്കാഗോ ചാപ്റ്ററും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
നാഷണല്‍ പ്രസിഡന്റ് രാജു പള്ളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദീര്‍ഘകാല സഹയാത്രികനും സംഘടനയുടെ വിവിധ പരിപാടികളുടെ സ്പോണ്‍സറും അഭ്യുദയകാംക്ഷിയുമായ ജോയി നെടിയകാലായിലിന്റെ പ്രിയ മാതാവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി
The India Press Club of North America expressed condolences on the passing of Annamma Nediyakalayil.



















