ബേബി മണ്ണില്‍ പാപ്പി ഡാളസ്സില്‍ അന്തരിച്ചു; സംസ്‌ക്കാരം 17 ശനിയാഴ്ച

ബേബി മണ്ണില്‍ പാപ്പി ഡാളസ്സില്‍ അന്തരിച്ചു; സംസ്‌ക്കാരം 17 ശനിയാഴ്ച

ഡാളസ് : ഡാളസ് വിക്ടറി എജി സഭാഗവും പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ തഴമണ്ണില്‍ പരേതരായ എബ്രഹാം പാപ്പിയുടെയും ഏലിയാമ്മ പാപ്പിയുടെയും മകന്‍ ബേബി മണ്ണില്‍ പാപ്പി (75) ഒക്ടോബര്‍ 7, ബുധനാഴ്ച ഡാളസ്സില്‍ നിര്യാതയായി.
ഭാര്യ : ലീലാമ്മ ബേബി
സംസ്‌ക്കാര ശ്രിശൂഷ 17, ശനിയാഴ്ച രാവിലെ 9:00 മണിക്ക് കാല്‍വറി പെന്തകോസ്റ്റല്‍ ചര്‍ച്ച് 725 W Arapaho Rd, Richardson, Texas – 75080 – ല്‍ വെച്ച് നടക്കും തുടര്‍ന്ന് റസ്റ്റ് ലാന്‍ഡ് സെമിറ്ററിയില്‍ 13005 Greenville Ave, Dallas, TX 75243 – സംസ്‌ക്കാരവും നടക്കും

വാര്‍ത്ത: പ്രസാദ് തീയാടിക്കല്‍

Baby Mannil (Pappy) passed away in Dallas; funeral on Saturday, the 17th.

Share Email
Top