അനൂജ് ചെറുതോട്ടിൽ ഡാളസിൽ അന്തരിച്ചു

അനൂജ് ചെറുതോട്ടിൽ ഡാളസിൽ അന്തരിച്ചു

ഡാളസ് : പരേതനായ റവ. ഫാ.ഡേവിഡ് ചെറുതോട്ടിലിന്റെയും, ആനി കൊച്ചമ്മയുടെയും മകൻ അനൂജ് ചെറുതോട്ടിൽ അന്തരിച്ചു.

സംസ്കാര ശുശ്രൂഷകളുടെ ക്രമീകരണങ്ങൾ നടന്നുവരികയാണ്. സമയവും, സ്ഥലവും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും

വാർത്ത: പ്രസാദ് തീയാടിക്കൽ

anooj cheruthottil passed away

Share Email
Top