ജിജു മാത്യു (41) കാല്‍ഗറിയില്‍ അന്തരിച്ചു

ജിജു മാത്യു (41) കാല്‍ഗറിയില്‍ അന്തരിച്ചു

കാല്‍ഗറി: കാനഡയിലെ കാല്‍ഗറിയില്‍ ജിജു മാത്യു (41) അന്തരിച്ചു. മാത്യു ജോണിന്റെയും പരേതയായ സൂസന്‍ മാത്യുവിന്റെയും മകനാണ്.

ഭാര്യ: ദീപു ആന്‍ മാത്യൂസ്. മകള്‍:ജിയ സൂസന്‍ മാത്യു. സഹോദരങ്ങള്‍: ജിം ജോണ്‍ മാത്യു, ജിബു തോമസ് മാത്യു

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26 ശനിയാഴ്ച, ആല്‍ബര്‍ട്ടയിലെ കാല്‍ഗറി സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. സംസ്‌കാര സമയവും മറ്റ് കൂടുതല്‍ വിവരങ്ങളും പിന്നീട് അറിയിക്കും.

Jiju Mathew (41) passed away in Calgary.

വാര്‍ത്ത: : പ്രസാദ് തീയാടിക്കല്‍

Share Email
LATEST excelnclexrn
Top