Caritas hospital

ജോയ്സ് തോമസ് ഡാളസ്സില്‍ അന്തരിച്ചു

ജോയ്സ് തോമസ് ഡാളസ്സില്‍ അന്തരിച്ചു

ഡാളസ് : ഡാളസ് ന്യൂ ടെസ്റ്റ്‌മെന്റ് സഭാഗം ജോയ്സ് തോമസ് (42) ഡാളസ്സില്‍ നിര്യാതയായി.പൊതുദര്‍ശനവും, സംസ്‌ക്കാരവും സെപ്റ്റംബര്‍ 25,26 ദിവസങ്ങളില്‍ നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നു.വിശദ വിവരങ്ങള്‍ പിന്നീട്

Joyce Thomas passed away in Dallas.

Share Email
LATEST excelnclexrn
Top