Caritas hospital

മേഴ്‌സി ഹണി ബ്രിസ്‌ബേനില്‍ അന്തരിച്ചു

മേഴ്‌സി ഹണി ബ്രിസ്‌ബേനില്‍ അന്തരിച്ചു

ബ്രിസ്‌ബേന്‍ ,( ഓസ്ട്രേലിയ) : പാസ്റ്റര്‍ ജോണ്‍ തോമസിന്റെ (ഹണി പാസ്റ്റര്‍) സഹധര്‍മ്മിണി സിസ്റ്റര്‍ മേഴ്‌സി ഹണി അന്തരിച്ചു. ദെവവിശ്വാസത്തിലും പ്രാര്‍ത്ഥനയിലും സമര്‍പ്പിതമായ ജീവിതം നയിച്ച സിസ്റ്റര്‍ മേഴ്‌സി, ഭര്‍ത്താവിന്റെ ശുശ്രൂഷകളില്‍ ശക്തമായ പിന്തുണയുമായി എന്നും ഒപ്പമുണ്ടായിരുന്നു. AUPC കുടുംബത്തിനും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ നല്‍കിയ സ്‌നേഹവും സേവനവും വിശ്വാസസമൂഹം നന്ദിയോടെ അനുസ്മരിക്കുന്നു.സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

Mercy Honey passed away in Brisbane.

Share Email
Top