തിരുവല്ല: കവിയൂര്‍ കോവൂര്‍ വീട്ടില്‍ പരേതനായ ബേബിസാറിന്റെ ഭാര്യ അന്നമ്മ നൈനാന്‍ അന്തരിച്ചു.സംസ്‌കാര ശുശ്രൂഷകള്‍ 2026 ഒക്ടോബര്‍ 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തോട്ടഭാഗം സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടക്കും.
മക്കള്‍: ചാക്കോ കോവൂര്‍ നൈനാന്‍, മാമ്മന്‍ കോവൂര്‍ നൈനാന്‍, ജോണ്‍ കോവൂര്‍ നൈനാന്‍ (സജി യുസ്എ), ജെസ്സി റോയ് മാത്യൂസ്, വര്‍ഗീസ് കോവൂര്‍ നൈനാന്‍.
വാര്‍ത്ത: സണ്ണി മാളിയേക്കല്‍
Annamma Ninan has passed away.


















