Caritas hospital

സുദര്‍ശന കുമാര്‍ അന്തരിച്ചു

സുദര്‍ശന കുമാര്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: കശ്മീര്‍ ഗാര്‍ഡന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ സുദര്‍ശന കുമാര്‍ (തൃക്കാരിയൂര്‍, കോതമംഗലം) അന്തരിച്ചു. കോതമംഗലം ധര്‍മഗിരി ഹോസ്പിറ്റലില്‍ വച്ചായിരുന്നു ആകസ്മികമായ അന്ത്യം.
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ

SUDARSANAKUMAR DIED IN KOTHAMANGALAM

Share Email
LATEST excelnclexrn
Top