Donald Trump
‘എന്തും നേരിടാൻ തയാർ’: ട്രംപിൻ്റെ താരിഫ് ഭീഷണിയിൽ പ്രതികരിച്ച് റഷ്യ
‘എന്തും നേരിടാൻ തയാർ’: ട്രംപിൻ്റെ താരിഫ് ഭീഷണിയിൽ പ്രതികരിച്ച് റഷ്യ

അടുത്ത അൻപത് ദിവസത്തിനുള്ളിൽ യുക്രൈനുമായി വെടിനിർത്തലിന് തയ്യാറായില്ലെങ്കിൽ റഷ്യയ്ക്കുമേൽ നൂറ് ശതമാനം തീരുവ...

‘യുക്രെയ്നുമായി വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ താരിഫ്  ഏർപ്പെടുത്തും’; റഷ്യയ്ക്ക് ട്രംപിൻ്റെ മുന്നറിയിപ്പ്
‘യുക്രെയ്നുമായി വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ താരിഫ് ഏർപ്പെടുത്തും’; റഷ്യയ്ക്ക് ട്രംപിൻ്റെ മുന്നറിയിപ്പ്

അടുത്ത 50 ദിവസത്തിനുള്ളിൽ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ യുക്രെയ്‌നുമായുള്ള വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ...

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ ട്രംപും
ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ ട്രംപും

ഫിഫ ക്ലബ് വേൾഡ് കപ്പ് ഫൈനൽ കാണാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും....

ഒരു മോശം വ്യക്തിക്ക് മാത്രമേ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ കഴിയൂ: റിപ്പോർട്ടറെ രൂക്ഷമായി വിമർശിച്ച് ട്രംപ്
ഒരു മോശം വ്യക്തിക്ക് മാത്രമേ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ കഴിയൂ: റിപ്പോർട്ടറെ രൂക്ഷമായി വിമർശിച്ച് ട്രംപ്

കെർവില്ലെ (ടെക്സാസ്): ടെക്സാസിലെ പ്രളയവുമായി സർക്കാരിന്‍റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചതിന് റിപ്പോർട്ടറെ...

യുക്രൈനുള്ള ആയുധവിതരണം പുനരാരംഭിച്ച് അമേരിക്ക; ചിലവ് നാറ്റോ വഹിക്കും
യുക്രൈനുള്ള ആയുധവിതരണം പുനരാരംഭിച്ച് അമേരിക്ക; ചിലവ് നാറ്റോ വഹിക്കും

വാഷിങ്ടൺ: യുക്രൈനുള്ള ആയുധവിതരണം പുനരാരംഭിച്ച് അമേരിക്ക. പേട്രിയട്ട് വ്യോമപ്രതിരോധ സംവിധാനങ്ങളടക്കമുള്ള ആയുധങ്ങൾ യുക്രെയ്‌ന്...

യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30 ശതമാനം പകരം തീരുവ ചുമത്തി ട്രംപ്: ആഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ
യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30 ശതമാനം പകരം തീരുവ ചുമത്തി ട്രംപ്: ആഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൻ: യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30 ശതമാനം പകരം തീരുവ ചുമത്തി യുഎസ്...

നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്
നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി ട്രംപ്

വാഷിങ്ടൻ: അമേരിക്കൻ നടിയും അവതാരകയുമായ റോസി ഒ’ഡോനലിന്റെ യുഎസ് പൗരത്വം റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി...

ടെക്സസിലെ വെള്ളപ്പൊക്ക മേഖല സന്ദർശിച്ച് ട്രംപ്
ടെക്സസിലെ വെള്ളപ്പൊക്ക മേഖല സന്ദർശിച്ച് ട്രംപ്

ഹൂസ്റ്റൺ: ടെക്സസിലെ വെള്ളപ്പൊക്ക ദുരിത മേഖല സന്ദർശിച്ച് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ജൂലൈ...

ഇനി ഇരട്ടി തുക: കുടിയേറ്റ ഇതരവിസകള്‍ക്ക് പുതിയ ‘വിസ ഇന്റഗ്രിറ്റി ഫീസ്’ അവതരിപ്പിച്ച് യുഎസ് ഭരണകൂടം
ഇനി ഇരട്ടി തുക: കുടിയേറ്റ ഇതരവിസകള്‍ക്ക് പുതിയ ‘വിസ ഇന്റഗ്രിറ്റി ഫീസ്’ അവതരിപ്പിച്ച് യുഎസ് ഭരണകൂടം

ന്യൂയോര്‍ക്ക്: കുടിയേറ്റ ഇതരവിസകള്‍ക്ക് പുതിയ ‘വിസ ഇന്റഗ്രിറ്റി ഫീസ്’ അവതരിപ്പിച്ച് യുഎസ് ഭരണകൂടം....

1300 പേ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വകു​പ്പ്
1300 പേ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വകു​പ്പ്

വാ​ഷി​ങ്ട​ൺ: ന​യ​ത​ന്ത്ര​ജ്ഞ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​​പ്പെ​ടെ 1300 പേ​രെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങി അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ്....