ഫാ. പുന്നൂസ് എബ്രഹാം കല്ലംപറമ്പില്‍ (75) ബോസ്റ്റണില്‍ അന്തരിച്ചു

ഫാ. പുന്നൂസ് എബ്രഹാം കല്ലംപറമ്പില്‍ (75) ബോസ്റ്റണില്‍ അന്തരിച്ചു

ബോസ്റ്റണ്‍: മെയ്‌നാഡ് സെന്റ്റ് സ്റ്റീഫന്‍സ് ക്‌നാനായ ചര്‍ച്ച് വികാരി റവ. ഫാ. പുന്നൂസ് എബ്രഹാം കല്ലംപറമ്പില്‍ (75) അന്തരിച്ചു. റാന്നി മന്ദമരുതി സ്വദേശിയാണ്. അമേരിക്കയില്‍ വച്ചാണ് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.

വാഴയില്‍ കുടുംബാംഗമായ നിര്‍മലയാണ് ഭാര്യ.

അച്ഛന്റെ അപ്രതീക്ഷിതമായ വിയോഗം സഭാസമൂഹത്തെ ദുഃഖത്തിലാഴ്ത്തി. സംസ്‌കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Rev. Fr. Punnoose Abraham Kallamparampil expired in Boston

Share Email
Top