swayamvara
pulimoottil

കൊച്ചുത്രേസ്യ നെല്ലിക്കാട്ടില്‍ (ലില്ലിക്കുട്ടി 70) ടെക്‌സസില്‍ നിര്യാതയായി

കൊച്ചുത്രേസ്യ നെല്ലിക്കാട്ടില്‍ (ലില്ലിക്കുട്ടി 70) ടെക്‌സസില്‍ നിര്യാതയായി

ടെക്‌സസ്: കൊച്ചുത്രേസ്യ നെല്ലിക്കാട്ടില്‍ (ലില്ലിക്കുട്ടി -70) ടെക്സസിലെ മിസൂറി സിറ്റിയില്‍ നിര്യാതയായി.
ഭര്‍ത്താവ് സെബാസ്റ്റ്യന്‍.
മക്കള്‍ മഞ്ജു, മനു, റ്റോണി, റോണി, ജോണ്‍ (എല്ലാവരും ടെക്‌സസ്സില്‍)

സംസ്‌കാര ശുശ്രൂഷ ജൂണ്‍ 13 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്, സെന്റ് ജോസഫ്സ് സീറോ മലബാര്‍ പള്ളിയില്‍.

Kochu Thresia expired in Missuri City-Texas

Share Email
Top