Rahul Gandhi
ആർഎസ്എസ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവ് കവരുന്നു, ഷാ സഭയിൽ വരാത്തത് ഭയം കാരണം, ‘ഇഡിയറ്റ്’ പരാമർശവുമായി രാഹുൽ, ബഹളം

ആർഎസ്എസ് ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ കവരുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ...

‘ആക്രമണങ്ങളിൽ നേരിട്ട് ഉത്തരവാദി’, ഷായെ ലക്ഷ്യമിട്ട് രാഹുൽ, പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യം; ചരിത്ര ദിനമെന്ന് പ്രിയങ്ക, പ്രധാന്‍റെ രാജി ആഘോഷമാക്കി കോൺഗ്രസ്

നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥാനം രാജിവെച്ചതിനെ...

ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഒതുങ്ങില്ല, പ്രധാനമന്ത്രി മാപ്പ് പറയണം: രാഹുൽ ഗാന്ധി; പ്രക്ഷോഭത്തിൽ അണിനിരന്ന വിദ്യാർഥികൾ അഭിമാനം, അഭിനന്ദനം

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര...

വിദ്യാഭ്യാസ മന്ത്രി ക്രിമിനൽ, രാജിവെക്കാതെ പിന്നോട്ടില്ല: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ...

വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ക്രൂരത: പ്രധാനമന്ത്രി മാപ്പ് പറയണം, ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിലടക്കം വിശദീകരണവുമായി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ്...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ പൊലീസിന്‍റെ ബലപ്രയോഗം, രാഹുൽ ഗാന്ധിയെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു, പ്രിയങ്കയടക്കമുള്ളവരെയും അറസ്റ്റ് ചെയ്ത് നീക്കി

ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവവികാസങ്ങൾ....

കേന്ദ്രത്തിന്റെ അനുനയ നീക്കം പാളി, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; പൊലീസും കേന്ദ്രസേനയും രംഗത്ത്, പ്രക്ഷോഭം കത്തുമോ?

യുവജനങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക്...

കോൺഗ്രസ് പ്രതിഷേധം ശക്തമായതോടെ മോദി ഇടപെട്ടു, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതിഷേധ സ്ഥലത്തെത്തി,രാഹുൽ ഗാന്ധിയുമായി ചർച്ച; വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം

രാജ്യതലസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം അലയടിക്കുന്നതിനിടെ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ...

സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി; പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം

നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി...

LATEST excelnclexrn