USA
ദീപക് ചോപ്രയ്ക്കും ജെഫ്രി എപ്‌സ്റ്റീനുമായി അടുത്ത സൗഹൃദം, രേഖകൾ പുറത്ത്; ശിക്ഷിക്കപ്പെട്ടതിന് ശേഷവും ബന്ധം പുലർത്തി

ന്യൂയോർക്ക്: കുപ്രസിദ്ധ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി പ്രശസ്ത എഴുത്തുകാരനും വെൽനസ് ഗുരുവുമായ ദീപക്...

കാലാവസ്ഥാ വ്യതിയാനത്തിന് ഇന്ധനക്കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം; കമ്പനികൾ നൽകിയ അപ്പീൽ സ്വീകരിച്ച് യുഎസ് സുപ്രീം കോടതി

വാഷിംഗ്ടൺ: ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഉത്തരവാദികളായ ഇന്ധനക്കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള കോളറാഡോയിലെ...

ട്രംപിന്റെ ജനപ്രീതി കുത്തനെ താഴേക്ക്; ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്ന് സർവേ ഫലങ്ങൾ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ സർവേ...

കാണാതായ കുട്ടിയെ കണ്ടെത്തി, പ്രതി പിടിയിൽ:അംബർ അലർട്ട്  പിൻവലിച്ചു

ഫീനിക്സ് : വെള്ളിയാഴ്ച രാത്രി കാണാതായ കെഹ്‌ലാനി റോജേഴ്‌സിനെ (3 വയസ്സ്) ഞായറാഴ്ച...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു 

ജീമോൻ റാന്നി   ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ...

തിരിച്ചടി തീരുവ ഈടാക്കൽ ചൊവ്വാഴ്ച്ച മുതൽ നിർത്തലാക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: തിരിച്ചടി തീരുവയിൽ സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിനു പിന്നാലെ ലോക...

യു എസിന്റെ കിഴക്കൻ തീരത്ത് ശൈത്യക്കൊടുങ്കാറ്റ്: ന്യൂയോർക്കിലും ന്യൂജേഴ്സിയിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

വാഷിംഗ്ടൺ: അമേരിക്കയുടെ കിഴക്കൻ മേഖലയി അതി ശക്തമായ ശൈത്യ കൊടുങ്കാറ്റ് ആഞ്ഞടിച്ചു ....

പ്രെസ്ബിറ്റീരിയനു കീഴിലുള്ള നഴ്‌സുമാരുമായി കരാറായി: ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സുമാരുടെ പണിമുടക്കിന് അവസാനമായി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ദീര്‍ഘിച്ചു നിന്ന നഴ്‌സുമാരുടെ സമരത്തിന്...

ട്രംപിന്റെ  വസതിയിൽ ആക്രമണം നടത്താൻ ശ്രമിച്ച യുവാവിനെ ദിവസങ്ങൾക്കു മുമ്പ് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയിരുന്നു 

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ  വസതിയിൽ ആക്രമണം നടത്താൻ ശ്രമിച്ച യുവാവിനെ...

എന്‍എഫ്എല്‍ റിസീവര്‍ റോണ്ടേല്‍ മൂറിനെ ജന്മനാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂ ആല്‍ബനി: എന്‍എഫ്എല്‍ റിസീവര്‍ റോണ്ടേല്‍ മൂറിനെ  ജന്മനാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

LATEST excelnclexrn