മായ സനല്‍ (40) ഓസ്ട്രേലിയയില്‍ അന്തരിച്ചു

മായ സനല്‍ (40) ഓസ്ട്രേലിയയില്‍ അന്തരിച്ചു

ഓസ്ട്രേലിയ: കൂത്താട്ടുകുളം പാലക്കുഴ കൂരുവേലില്‍ ബാബു ജോര്‍ജിന്റെ മകന്‍ സനലിന്റെ ഭാര്യ മായ സനല്‍ (40) ഓസ്ട്രേലിയയില്‍ അന്തരിച്ചു.

സംസ്‌കാരം പിന്നീട്

Maya Sanal (40) passed away in Australia.
Share Email
LATEST excelnclexrn
Top