Kerala
കൗൺസിലർ സുഗതന് അനുകൂലമായ കത്തിൽ നടപടി, തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്പെൻഷൻ

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. സുഗതന് അനുകൂലമായി...

നാളെയും രക്ഷയില്ല, പെരുമഴ തുടരും, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മുഖ്യമന്ത്രി പ്രളയബാധിത മേഖല സന്ദർശിക്കും

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

വെള്ളപ്പൊക്ക ദുരിതാശ്വാസം: എല്ലാ സഹായവും ഉറപ്പുനൽകി സർക്കാർ; വരുന്ന മന്ത്രിസഭാ യോഗത്തിൽ പുനരധിവാസ പദ്ധതികളിൽ  തീരുമാനം

സംസ്ഥാനത്തുണ്ടായ അവിചാരിതമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് രമേശ് ചെന്നിത്തല...

ശക്തമായ മഴ: സംസ്ഥാനത്തെ 7 ജില്ലകളിൽ നാളെ പൂർണ്ണ അവധി; കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രിത അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ഓഗസ്റ്റ് 4, ചൊവ്വ)...

പ്രളയക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രി നാളെ പത്തനംതിട്ടയിൽ; റാന്നിയും ആറന്മുളയും സന്ദർശിക്കും

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ...

അതിതീവ്രമഴ : കെ.എസ്.ഇ.ബി.-യ്ക്ക് ഏകദേശം 25½ കോടി രൂപയുടെ നഷ്ടമുണ്ടായതായിപ്രാഥമിക വിലയിരുത്തല്‍

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ.എസ്.ഇ.ബി.യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വന്‍നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്....

സംസ്ഥാനത്ത് ശക്തമായ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പലയിടത്തും നിയന്ത്രിത അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതൽ നടപടിയുടെ ഭാഗമായി 4 ജില്ലകളിലെ...

എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടവിരുദ്ധം; സർക്കാരിന് കടുത്ത വിമർശനവുമായി ഹൈക്കോടതി

വിവാദങ്ങളും ആരോപണങ്ങളും നേരിടുന്ന ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ...

മഴക്കെടുതി നേരിടല്‍ : മുന്നൊരുക്കങ്ങളില്‍ വീഴ്ച്ചയില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി മുന്നൊരുക്കങ്ങളില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നു  മുഖ്യമന്ത്രി വിഡി സതീശന്‍. മഴക്കെടുതി...