
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും...

തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒൻപതാം പ്രതി ഹരീഷ്...

തിരുവനന്തപുരം കാാപ്പാക്കേസില്‍ ബിജെപി അംഗം ജയിലിലായതിനു പിന്നാലെ കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യുഡിഎഫ്സത്യപ്രതിജ്ഞാ...

കോട്ടയം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണൽ ഏഷ്യൻ ഡയറക്ടറുമായ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ.കുഞ്ഞുമോൻ ചാക്കോ അന്തരിച്ചു. അരീപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി സുവിശേഷ സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അരീപ്പറമ്പ് കെ. കെ. ചാക്കോയുടെ മകനാണ്. ഭാര്യ: കുന്നുംപുറത്ത് ജയമ്മ. മക്കൾ: ബിജു, ബിന്നി. മരുമകൻ: കെ.ജി. കുര്യൻ. പ്രമുഖ ഗായകൻ ബിനോയ് ചാക്കോ സഹോദരനാണ്. സഹോദരി ഭർത്താവ്: ജോൺ കുര്യൻ...

2021ല്‍ വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി കമ്പനിസിപിഐഎം...

കൊച്ചി: വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ നേട്ടവുമായി കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റല്‍. മുന്‍പ് സി-സെക്ഷന്‍...

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി വീണ്ടും ചോദ്യം...

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 22-ന് നടക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി...

ജോസ് കാടാപുറം ന്യൂയോര്‍ക്: പിറവം നേറ്റീവ് അസോസിയേഷന്റെ വാര്‍ഷിക സംഗമം ന്യൂയോര്‍ക്കിലെ കേരള...

ഹൂസ്റ്റണ്‍: ലോക കേരള സഭ പിരിച്ചുവിട്ട് അതിന് പകരം കൂടുതല്‍ ഫലപ്രദവും ചെലവ്...











