kerala
കോണ്‍ഗ്രസിനുള്ളില്‍ സമവായമായാല്‍ മുഖ്യമന്ത്രിയെ ഇന്നറിയാം
കോണ്‍ഗ്രസിനുള്ളില്‍ സമവായമായാല്‍ മുഖ്യമന്ത്രിയെ ഇന്നറിയാം

ന്യൂഡല്‍ഹി: മുഖ്യമന്ത്രി െസംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ സമന്വയം ഉണ്ടായാല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ഇന്നു...

കേന്ദ്ര നിരീക്ഷകർ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും : മുഖ്യമന്ത്രി ആരെന്നതിൽ നിർണായക തീരുമാനത്തിലേക്ക്
കേന്ദ്ര നിരീക്ഷകർ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും : മുഖ്യമന്ത്രി ആരെന്നതിൽ നിർണായക തീരുമാനത്തിലേക്ക്

തിരുവനന്തപുരം: ഇടതു മുന്നണിയെ ദയനീയമായി പരാജയപ്പെടുത്തി അധികാര ത്തിലേക്ക് കടന്നുവരുന്ന യുഡിഎഫിന്റെ മുഖ്യമന്ത്രി...

മുഖ്യമന്ത്രി പദത്തിനായി ചരടുവലി ശക്തമാക്കി കെ സി: ഘടകകക്ഷികളുടേയും അഭിപ്രായം  തേടണമെന്ന് വി.ഡി
മുഖ്യമന്ത്രി പദത്തിനായി ചരടുവലി ശക്തമാക്കി കെ സി: ഘടകകക്ഷികളുടേയും അഭിപ്രായം  തേടണമെന്ന് വി.ഡി

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാകക്ഷി യോഗം ആരംഭിച്ചതിനു പിന്നാലെ മുഖ്യമന്ത്രിപദത്തിനായുള്ള ചരടുവലി അതി ശക്തമാക്കി...

കേന്ദ്ര നിരീക്ഷകർ കേരളത്തിൽ:  മൂഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്
കേന്ദ്ര നിരീക്ഷകർ കേരളത്തിൽ:  മൂഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

തിരുവനന്തപുരം:   സംസ്ഥാനത്ത് ചരിത്രവിജയം നേടിയ കോൺഗ്രസ് പുതിയ മുഖ്യമന്ത്രി ആരെന്നറിയാൻ നിയമസഭാ കക്ഷിയോഗം...

അമേരിക്കയിലെ ലോക ഫാഷൻ മേളയിൽ ചുവപ്പ് പരവതാനി വിരിച്ച് കേരളം
അമേരിക്കയിലെ ലോക ഫാഷൻ മേളയിൽ ചുവപ്പ് പരവതാനി വിരിച്ച് കേരളം

ന്യൂയോർക്ക്: ന്യൂയോർക്കിൽ  നടന്ന ലോക ഫാഷൻ മേളയ്ക്ക്  ചുവപ്പു പരവതാനി വിരിച്ച് കേരളം. ...

ജനങ്ങളാണ് യജമാനന്‍മാര്‍: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച തെറ്റ് യുഡിഎഫിനുണ്ടാവരുതെന്നു ആന്റണി
ജനങ്ങളാണ് യജമാനന്‍മാര്‍: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച തെറ്റ് യുഡിഎഫിനുണ്ടാവരുതെന്നു ആന്റണി

തിരുവനന്തപുരം: ജനങ്ങളാണ് യതാര്‍ഥ യജമാനന്‍മാരെന്ന കാര്യം മറക്കരുതെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച ചെറ്റ്...

കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി; മൂന്ന് സീറ്റുകളിൽ ഉജ്ജ്വല വിജയം; കഴക്കൂട്ടവും നേമവും ചാത്തന്നൂരും പിടിച്ചെടുത്ത് എൻഡിഎ
കേരളത്തിൽ അക്കൗണ്ട് തുറന്ന് ബിജെപി; മൂന്ന് സീറ്റുകളിൽ ഉജ്ജ്വല വിജയം; കഴക്കൂട്ടവും നേമവും ചാത്തന്നൂരും പിടിച്ചെടുത്ത് എൻഡിഎ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ...

ജനം പുറത്താക്കി : ഇടതുകോട്ടകള്‍ തകര്‍ന്നടിയുന്നു
ജനം പുറത്താക്കി : ഇടതുകോട്ടകള്‍ തകര്‍ന്നടിയുന്നു

തിരുവനന്തപുരം: ആഞ്ഞടിച്ചുവരുന്ന തിരമാല കണക്കെയായിരുന്നു ജനകീയ വിധിയെഴുത്ത്. വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്നതോടെ...

കേരളത്തിൽ യുഡിഎഫിന്റെ സുനാമി
കേരളത്തിൽ യുഡിഎഫിന്റെ സുനാമി

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫിന്റെ സുനാമി. 100 സീറ്റിലധികം  യുഡിഎഫ് ലിഡ് ചെയ്യുന്നു. ഇടയ്ക്കൊന്ന്...

യുഡിഎഫ് ലീഡ് കുതിച്ചുയരുന്നു
യുഡിഎഫ് ലീഡ് കുതിച്ചുയരുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കുതിപ്പ്. ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ 88 സീറ്റുകളിലാണ് യുഡിെപ്...

LATEST excelnclexrn