Headline
ചിറ്റൂരിൽ ബിജെപി സ്ഥാനാർഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; ഇടത് മുന്നണിയുമായി ഒത്തുകളിയെന്ന് ആരോപണം
ചിറ്റൂരിൽ ബിജെപി സ്ഥാനാർഥിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ; ഇടത് മുന്നണിയുമായി ഒത്തുകളിയെന്ന് ആരോപണം

ചിറ്റൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ...

വോട്ടിംഗ് ശതമാനം 60 പിന്നിട്ടു: ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര
വോട്ടിംഗ് ശതമാനം 60 പിന്നിട്ടു: ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര

തിരുവനന്തപുരം: നിയമസഭാ തെര ഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് മൂന്നുമണി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ച...

ഉച്ചയോടെ 40 ശതമാനം പിന്നിട്ട് പോളിംഗ്: കനത്ത ചൂടിലും ശക്തമായ പോളിംഗ്
ഉച്ചയോടെ 40 ശതമാനം പിന്നിട്ട് പോളിംഗ്: കനത്ത ചൂടിലും ശക്തമായ പോളിംഗ്

തിരുവനന്തപുരം: വേനല്‍ച്ചൂടിലും സംസ്ഥാനത്ത് മികച്ച പോളിംഗ്.ഒര മണിവരെ സംസ്ഥാനത്ത പോളിംഗ് 40 ശതമാനത്തിനു...

ആദ്യമണിക്കൂറുകളില്‍ കനത്ത പോളിംഗ്: നിലവില്‍ 30 ശതമാനം പിന്നിട്ടു
ആദ്യമണിക്കൂറുകളില്‍ കനത്ത പോളിംഗ്: നിലവില്‍ 30 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിിന്റെ വോട്ടെടുപ്പ് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശക്തമായ പോളിംഗ്.11...

യുഡിഎഫ് തൂത്തുവാരുമെന്നു എ.കെ ആന്റണി
യുഡിഎഫ് തൂത്തുവാരുമെന്നു എ.കെ ആന്റണി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെ ടുപ്പില്‍ യുഡിഎഫിന് ഉജ്ജ്വല വിജയമു ണ്ടാകുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ്...

ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് :മൂന്നാമൂഴത്തിനായി എല്‍ഡിഎഫ് : ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ്; ശക്തി പ്രകടിപ്പിക്കാന്‍ എന്‍ഡിഎ
ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് :മൂന്നാമൂഴത്തിനായി എല്‍ഡിഎഫ് : ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ്; ശക്തി പ്രകടിപ്പിക്കാന്‍ എന്‍ഡിഎ

തിരുവനന്തപുരം: സംസ്ഥാന ഭരണത്തില്‍ മൂന്നാം ഊഴത്തിനായി ഇടതുമുന്നണിയും ഭരണം പിടിച്ചെടുക്കാനായി യുഡിഎഫും തങ്ങളുടെ...

അമേരിക്ക- ഇറാന്‍ സമാധാന കരാറിനുള്ള ചര്‍ച്ചയ്ക്ക് അമേരിക്കന്‍ സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കും
അമേരിക്ക- ഇറാന്‍ സമാധാന കരാറിനുള്ള ചര്‍ച്ചയ്ക്ക് അമേരിക്കന്‍ സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് നയിക്കും

വാഷിങ്ടണ്‍: ശനിയാഴ്ച്ച ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി...

പോളിംഗ് തുടങ്ങി: ആദ്യമണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി പിണറായിയും വി.ഡി സതീശനും സുരേഷ് ഗോപിയും വി.ശിവന്‍കുട്ടിയും
പോളിംഗ് തുടങ്ങി: ആദ്യമണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി പിണറായിയും വി.ഡി സതീശനും സുരേഷ് ഗോപിയും വി.ശിവന്‍കുട്ടിയും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണം ആരെന്നുറപ്പിക്കാനുള്ള നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചപ്പോള്‍ തന്നെ...

ഇസ്രയേല്‍ ആക്രമണത്തില്‍ ശവപ്പറമ്പായി ലബനോന്‍: മരണനിരക്ക് ഉയരുന്നു; 250 ലേറെപ്പേര്‍ക്ക് ദാരുണാന്ത്യം
ഇസ്രയേല്‍ ആക്രമണത്തില്‍ ശവപ്പറമ്പായി ലബനോന്‍: മരണനിരക്ക് ഉയരുന്നു; 250 ലേറെപ്പേര്‍ക്ക് ദാരുണാന്ത്യം

ബെയ്റൂട്ട്: ഇസ്രയേലിന്റെ ബോംബ് ആക്രമണത്തില്‍ ലബനോനില്‍ കൊല്ലപ്പെ ട്ടവരുടെ എണ്ണം ഉയരുന്നു. ഇതുവരെ...

യുദ്ധംതുടരണോ അതോ വെടിനിര്‍ത്തല്‍ വേണോ എന്നു അമേരിക്ക തീരുമാനിക്കണമെന്നു ഇറാന്‍: വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം തുടരുന്നു
യുദ്ധംതുടരണോ അതോ വെടിനിര്‍ത്തല്‍ വേണോ എന്നു അമേരിക്ക തീരുമാനിക്കണമെന്നു ഇറാന്‍: വെടിനിര്‍ത്തലില്‍ അനിശ്ചിതത്വം തുടരുന്നു

ടെ്ഹറാന്‍: 41 ദിവസത്തെ സംഘര്‍ഷത്തിനു പിന്നാലെ ഇറാനും അമേരിക്കയും രണ്ടാഴ്ച്ചത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും...

LATEST excelnclexrn