Headline
ഇറാന്‍- അമേരിക്ക സംഘര്‍ഷം : ആഗോള വ്യോമഗതാഗത വ്യവസായം കടുത്ത പ്രതിസന്ധിയില്‍

വാഷിംഗ്ടണ്‍: ഇറാന്‍- അമേരിക്ക യുദ്ധം നാലാം ആഴ്ച്ചയിലേക്ക് കടന്നതോടെ ആഗോള വ്യോമഗതാഗതം കടുത്ത...

ട്രംപിന്റെ ആരോഗ്യ നിലയെക്കുറിച്ച് ആശങ്കയോ? സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോ?ഗ്യനിലയെ ക്കുറിച്ച് വ്യാപക ചര്‍ച്ച. ആരോഗ്യനിലയില്‍...

ഹോര്‍മൂസ് കടലിടുക്കു വഴി കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഇറാന്‍ ഈടാക്കുന്നത് 19 കോടി രൂപ വീതം

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഓരോ കപ്പലുകള്‍ക്കും ഇറാന്‍ ഈടാക്കുന്നത് 19...

ഇറാനെതിരായ ട്രംപിന്റെ നടപടികൊണ്ട് ലോകം കൂടുതല്‍ സുരക്ഷിതമായെന്നു അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്

വാഷിംഗ്ടണ്‍: ഇറാനെതിരായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനീക നീക്കത്തിലൂടെ ലോകത്തെ കൂടുതല്‍...

മൈസൂരില്‍ ബസ് അപകടത്തില്‍ നാലു മലയാളികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: മൈസൂരിലുണ്ടായ ബസ് അപകടത്തില്‍ നാലു മലയാളികള്‍ക്ക് ദാരുണാന്ത്യം. മൈസൂരു എക്സ്പ്രസ് ഹൈവേയില്‍...

പത്രികാ സമര്‍പ്പണത്തിനുള്ള ഓട്ടപ്പാച്ചില്‍: നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം: ഇന്നു സ്ഥാനാര്‍ഥികളുടെ ഓട്ടപ്പാച്ചില്‍. നിയമസഭാ തെരഞ്ഞെ ടുപ്പിനുളള അവസാന ദിവസമായ ഇന്ന്...

യുഎഇ യിലേക്ക് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ച് ഇറാന്‍: ലക്ഷ്യമിട്ടത് അബുദാബി

ദുബായ്: അമേരിക്കയും ഇറാനും തമ്മിലുളള സംഘര്‍ഷം തുടരുന്നതിനിടെ യുഎഇയിലേക്ക് ഇറാന്റെ ബാലിസ്റ്റിക്് മിസൈല്‍...

കനത്ത മഴ ഒഹാവു ദ്വീപില്‍ വെളളപ്പൊക്ക മുന്നറിയിപ്പ്: വഹിയാവ അണക്കെട്ടും അപകടഭീഷണിയില്‍; 5,500 പേരെ ഒഴിപ്പിച്ചു

ഹവായ് : കനത്ത മഴയെ തുടര്‍ന്ന് ഹവായിയിലെ ഒഹാവു ദ്വീപ് വെള്ളപ്പൊക്ക ഭീഷണിയില്‍....

അമേരിക്കയ്ക്ക് ഇറാന്റെ മറുപടി: ഊര്‍ജനിലയങ്ങള്‍ ആക്രമിച്ചാല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടും

ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള വാഗ്വാദവും ഭീഷണിയും തുടരുന്നു....

LATEST excelnclexrn