
പടിഞ്ഞാറന്‍ യൂറോപ്പില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചൂട്: ഫ്രാന്‍സില്‍ കാട്ടുതീ രൂക്ഷം

വീടു വാങ്ങണമെങ്കില്‍ കൈപൊള്ളും: യുഎസില്‍ ഭവനവില സര്‍വകാല റിക്കാര്‍ഡില്‍
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീടുകള്‍ വാങ്ങണമെങ്കില്‍ കൈപൊള്ളുന്ന സ്ഥിതി. നിലവില്‍...

ഇന്ത്യൻ ആണവ കുതിപ്പിന് ഓസ്ട്രേലിയൻ യുറേനിയത്തിന്റെ കരുത്ത്; മെൽബണിൽ നിർണായക കരാറൊപ്പിട്ട് പ്രധാനമന്ത്രി മോദി
ഇന്ത്യയുടെ ദീർഘകാല ആണവോർജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായക വഴിത്തിരിവാകുന്ന ചരിത്രപരമായ വ്യാപാരകരാറിൽ ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പുവെച്ചു. കരാറിന്റെ ഭാഗമായി ഇന്ത്യയുടെ സിവിൽ ആണവ പദ്ധതികൾക്കായി ഓസ്ട്രേലിയ ഇനി...

മേരി ജോസ് അന്തരിച്ചു
ഹൂസ്റ്റണ്‍: ഇടുക്കി ജില്ലയിലെ ജോസ്ഗിരി വാതല്ലൂര്‍ ജോസ് വീ ഡി യുടെ പത്നി (76) അന്തരിച്ചു. പരേത ജോസ്ഗിരി കുന്നേപറമ്പില് കുടുംബാംഗമാണ്. മക്കള്‍: സോണിയ ജോര്‍ജ്ജ് (ഹൂസ്റ്റണ്‍,...

മെറിലാന്‍ഡില്‍ നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; 28 പേര്‍ക്ക് പരിക്ക്
മെറിലാന്‍ഡ്: നിയന്ത്രണം വിട്ട ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി 28 പേര്‍ക്ക് പരിക്കേറ്റു. മെറിലാന്‍ഡ്...

പന്ത്രണ്ടുകാരി ബാലികയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ പ്രതി പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 12 കാരിയായ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടു ത്തിയ...

ലോറന്‍സ് ബിഷ്ണോയിയുടെ സഹായിയും കൊടും കുറ്റവാളിയുമായ ഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ
വാഷിംഗ്ടണ്‍: എഫ്ബിഐയുടെ കൊടുംകുറ്റവാളി പട്ടികയില്‍പെട്ടഗോള്‍ഡി ബ്രാറിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം...

ഡേ കെയര്‍ ജീവനക്കാരി രണ്ടു വയസുകാരനെ വലിച്ചെറിഞ്ഞു ഗുരുതരപരിക്കേല്‍പ്പിച്ചതായി പരാതി
ലോസ് ആഞ്ചല്‍സ്: ഡേ കെയറിലെ ജീവനക്കാരി രണ്ടു വയസുള്ള കുഞ്ഞിനെ ഉയര്‍ത്തി എറിഞ്ഞ്...

മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും ടാഗ് ചെയ്ത് അൻസിബ, ‘സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ അളക്കുന്നത് ഏത് തുലാസിൽ’; നീതി തേടി ഏതറ്റം വരെയും പോകും

‘അമ്മ’ കൂട്ടത്തകർച്ചയിലേക്കോ? രേവതിയും പത്മപ്രിയയും രാജിവെച്ചു; പടിയിറങ്ങൽ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമെന്ന് നടിമാർ

ടിനി ടോമിനെതിരായ പരാതി: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകും

മൊറോക്കൊയെ പരാജയപ്പെടുത്തി ഫ്രാന്‍സ് സെമിയില്‍:
ബോസ്റ്റണ്‍: മിന്നും പ്രകടനം കാഴ്ച്ചവെച്ച് മൊറോക്കൊയെ തകര്‍ത്ത് ഫ്രാന്‍സ് ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍....

2 ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയ തിരിച്ചുവരവ്, അർജന്റീന ലോകകപ്പ് ക്വാർട്ടറിൽ
അറ്റ്ലാന്റ: രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി അർജന്റീന...

ബെല്‍ജിയത്തോട് പരാജയപ്പെട്ട് അമേരിക്ക ലോകകപ്പില്‍ നിന്നും പുറത്തായി: ബാക്കിയായത് ബോലോഗണിന്റെ ചുവപ്പ് കാര്‍ഡ് വിവാദം
വാഷിംഗ്ടണ്‍: ബാലോഗണിന്റെ ചുവപ്പുകാര്‍ഡ് വിവാദത്തിനിടെ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ അമേരിക്ക ബല്‍ജിയത്തോട് 4-1...

ഫിഫാ വിലക്ക് പിന്‍വലിച്ചതോടെ ആദ്യ ഇലവണില്‍ ഇടം പിടിച്ച് യുഎസ് സ്ട്രൈക്കര്‍ ഫോളറിന് ബലോഗണ്‍
വാഷിംഗ്ടണ്‍: ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ അമേരിക്കയുടെ സ്ട്രൈക്കര്‍ ഫോളറിന് ബാലോഗണിന്റെ അടുത്ത...






























